ഫാൽക്കോ, എന്ന ക്ലൗഡ്-നേറ്റീവ് റൺടൈം സുരക്ഷാ പ്രോജക്റ്റ്, യഥാർത്ഥ Kubernetes ഭീഷണി കണ്ടെത്തൽ എഞ്ചിനാണ്.
2016 ൽ Sysdig ആണ് ഫാൽകോ നിർമ്മിച്ചത്. CNCF-ൽ ഇൻക്യൂബേഷൻ പ്രൊജക്റ്റ് ആയി ചേർന്ന ആദ്യത്തെ റൺടൈം സെക്യൂരിറ്റി പ്രൊജക്റ്റ് ആണ് ഫാൽക്കോ. ഇത് റൺടൈമിൽ അപ്രതീക്ഷിത ആപ്ലിക്കേഷൻ സ്വഭാവങ്ങൾ കണ്ടെത്തുകയും ഭീഷണികളെക്കുറിച്ചുള്ള അലേർട്ടുകൾ ഉടനടി നൽകുകയും ചെയ്യുന്നു.

Why Falco?
കണ്ടെയ്നർ സുരക്ഷ ശക്തിപ്പെടുത്തുന്നു
ഏത് തരത്തിലുള്ള ഹോസ്റ്റ് അല്ലെങ്കിൽ കണ്ടെയ്നർ സ്വഭാവമോ, പ്രവർത്തനമോ, വിവരിക്കാൻ ഈ ഫ്ലെക്സിബിൾ റൂൾസ് എഞ്ചിൻ നിങ്ങളെ സഹായിക്കുന്നു.
ഉടനടിയുള്ള അലേർട്ടുകൾ വഴി അപകടസാധ്യത കുറയ്ക്കുന്നു
നയ ലംഘന അലേർട്ടുകളോട് നിങ്ങൾക്ക് ഉടനടി പ്രതികരിക്കാനും, നിങ്ങളുടെ പ്രതികരണ വർക്ക്ഫ്ലോകളിൽ ഫാൽകോയെ സംയോജിപ്പിക്കാനും കഴിയുന്നു.
നിലവിലെ ഏറ്റവും പുതിയ കണ്ടെത്തൽ നിയമങ്ങൾ (ഡിറ്റക്ഷൻ റൂൾസ്) പ്രയോജനപ്പെടുത്തുന്നു
ക്ഷുദ്രകരമായ പ്രവർത്തനങ്ങളെക്കുറിച്ചും CVE ചൂഷണങ്ങളെക്കുറിച്ചും ഫാൽകോ ഔട്ട്-ഓഫ്-ദ-ബോക്സ് റൂൾസ് അലേർട്ട് ചെയ്യുന്നു.
തിരഞ്ഞെടുത്ത വീഡിയോകൾ
അന്തിമ ഉപയോക്താവ്
വിക്രതാവ്
സംയോജനം
ഞങ്ങൾ ഒരു സിഎൻസിഎഫ് CNCF ഇൻക്യുബേറ്റഡ് പ്രോജക്റ്റാണ്.